തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് പിസി ജോർജ്; ബിഷപ്പുമാർ മാണിക്കെതിരെ പ്രതികരിക്കാത്തത് വർഗീയ കാഴ്ചപ്പാടു മൂലം

തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പി.സി ജോർജ് എംഎൽഎ. കേരള കോൺഗ്രസ്(എം) ഏറ്റവും തിരസ്‌കരിക്കപ്പെടുന്ന തെരഞ്ഞെടുപ്പാകും ഇത്. എസ്എൻഡിപിയുമായുള്ള ബന്ധം ബിജെപിക്ക് ഗുണം ചെയ്യും. എന്നാൽ എസ്എൻഡിപിക്ക് എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പുമാർ മാണിക്കെതിരെ പ്രതികരിക്കാത്തത് അവരുടെ വർഗീയ കാഴ്ചപ്പാടു മൂലമാണെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News