ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ഹഫ്രൂദ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ലഷ്കര്‍ ഇ തൊയ്ബ ഭീകരരുരമായാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രാവിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here