കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; വയനാട്ടില്‍ അമ്പത്തെട്ടുകാരന്‍ ബാങ്ക് വായ്പ വീട്ടാനാവാത്ത ദുഃഖത്തില്‍ ജീവനൊടുക്കി

കല്‍പറ്റ: കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. നിരവധി കര്‍ഷകര്‍ കടബാധ്യതമൂലം ജീവന്‍ ഒടുക്കിയിട്ടുള്ള വയനാട്ടിലാണ് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തത്. തലപ്പുഴ പുന്നയ്ക്കല്‍ വര്‍ക്കി (58) യാണ് ഇന്നു മരിച്ചത്. വിവിധ ബാങ്കുകളിലായി വര്‍ക്കിക്ക് മൂന്നു ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. ഇതു വീട്ടാന്‍ കഴിയാത്ത വിഷമത്തിലാണ് ആത്മഹത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here