പറന്നു പൊങ്ങുന്ന നായകനും കൂടെ ചാടുന്ന ക്യാമറമാനും; 10 എൻട്രതുക്കുള്ളെ മേക്കിംഗ് വീഡിയോ കാണാം

Making-Of-10-Endrathukulla

വിജയ് മിൽട്ടൺ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം 10 എൻട്രതുക്കുള്ളെയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോണി മ്യൂസിക് ഇന്ത്യയാണ് പുറത്തുവിട്ടത്.

സാമന്തയാണ് ചിത്രത്തിലെ നായിക. ഐയ്ക്ക് ശേഷം വിക്രമിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് 10 എൻട്രതുക്കുള്ളെ. ചിത്രം ഒക്ടോബർ 21ന് തീയേറ്ററുകളിലെത്തും. ഗോലിസോഡ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് മിൽട്ടൺ ഒരുക്കുന്ന എൻട്രതുക്കുള്ളൈ ഒരു റോഡ് മൂവിയാണ്. ജാക്കി ഷ്‌റോഫ്, പശുപതി, അഭിമന്യു സിംഗ്, സമ്പൂർണേഷ് ബാബു, മനോബാല എന്നവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഫോക്സ്റ്റാർ സ്റ്റുഡിയോസും എ.ആർ. മുരുഗദോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News