തോട്ടം തൊഴിലാളി പ്രശ്‌നം: പിഎല്‍സി യോഗത്തില്‍ തീരുമാനമായില്ല; സമരം തുടരുമെന്നു തൊഴിലാളികള്‍: ബുധനാഴ്ച വീണ്ടും യോഗം

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ശമ്പളമടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ വിളിച്ചു ചേര്‍ത്ത പിഎല്‍സി യോഗം തീരുമാനമാകാതെ പിരിഞ്ഞു. അഞ്ഞൂറു രൂപ കൂലി നല്‍കാനാവില്ലെന്ന നിലപാടില്‍നിന്നു തോട്ടമുടമകള്‍ പിന്നാക്കം പോകാത്തതാണ് ചര്‍ച്ച തീരുമാനമാകാതിരിക്കാന്‍ കാരണം. ബുധനാഴ്ച വീണ്ടും യോഗം ചേരും. അതേസമയം, സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നു തൊഴിലാളികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here