കേരളവര്‍മ്മയിലെ എബിവിപി – ആര്‍എസ്എസ് അതിക്രമത്തിനെതിരെ വിടി ബല്‍റാം എംഎല്‍എ. വിദ്യാലയങ്ങള്‍ സരസ്വതിക്ഷേത്രങ്ങളാണെന്നത് വെറും ആലങ്കാരികപ്രയോഗം മാത്രമാണ്. വിദ്യാലയങ്ങളില്‍നിന്ന് പകര്‍ന്ന് നല്‍കുന്ന അറിവിന്റെ മഹത്വം ഊന്നിപ്പറയുന്നതിന് വേണ്ടി നടത്തുന്ന വിശേഷണമാണത്. അതിനപ്പുറം ക്ഷേത്രസമാനമായ ചിട്ടവട്ടങ്ങളും അന്ധമായ ഭക്തിയും സ്‌കൂളിനോ കോളജിനോ ചേരില്ലെന്നും വിടി ബല്‍റാം എംഎല്‍എയുടെ വിമര്‍ശനം. ഇത്തരം ആലങ്കാരിക പദങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സങ്കുചിതമാണെന്നും വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. എബിവിപിയുടെ സമരത്തില്‍ ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ല. സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധം സാംസ്‌കാരിക തലസ്ഥാനത്തുനിന്നുതന്നെ ഉയര്‍ന്നുവരണമെന്നും വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.
വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
വിദ്യാലയങ്ങൾ സരസ്വതീ ക്ഷേത്രങ്ങളാണെന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. അവിടെ ഉത്പാദിപ്പിക്കുകയും പകർന്നു നൽകുകയും ചെയ…
Posted by VT Balram on Monday, October 5, 2015

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here