തൃശൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു മരണം; രണ്ടു പേർക്ക് ഗുരുതര പരുക്ക്

തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കോഴിക്കോട് സ്വദേശികളായ സുന്ദരൻ(50), മുഹമ്മദ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദുൾ റഫീഖ്, സുരേഷ് എന്നിവർ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News