വയനാട് സ്‌പോർട്‌സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തനിലയിൽ

കൽപ്പറ്റ: വയനാട്ടിൽ സ്‌പോർട്‌സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനി രസ്‌ന (17)ആണ് ആത്മഹത്യ ചെയ്തത്. രാവിലെ പരിശീലനം കഴിഞ്ഞ ശേഷം ഹോസ്റ്റൽ മുറിയിലെത്തിയ രസ്‌നയെ പിന്നീട് ഫാനിൽ കെട്ടി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News