സംഘഭീകരത തൃശൂരും കടന്നു കാലടിയിലേക്ക്; എബിവിപിയുടെ എതിര്‍പ്പു ഭയന്ന് ശങ്കരാചാര്യ സര്‍വകലാശാലയില്‍ വര്‍ഗീയ വിരുദ്ധ സംഗമത്തിന് വിലക്ക്

കാലടി: കേരള വര്‍മ കോളജില്‍ ബീഫ് ഫെസ്റ്റും തുടര്‍ന്നുണ്ടായ വിവാദങ്ങളും രൂക്ഷമാകുന്നതിനിടെ കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വര്‍ഗീയ വിരുദ്ധ സംഗമത്തിന് വിലക്ക്. എബിവിപി പ്രവര്‍ത്തകരുടെ എതിര്‍പ്പ് ഭയന്നാണ് സര്‍വകലാശാലാ നടപടി. ഗവേഷണ വിദ്യാര്‍ഥികളാണ് വര്‍ഗീയ വിരുദ്ധ സംഗമം സംഘടിപ്പിച്ചിരുന്നത്.

മറ്റന്നാള്‍ ഉച്ചയ്ക്കു രണ്ടു മണിക്ക് കാമ്പസിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്. അതിനിടയിലാണ് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടിക്ക് അനുമതി നല്‍കാനാവില്ലെന്നു കാട്ടി രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.

kaladi 2 kaladi 3 kaladi 4

kaladi 1kaladi order

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here