തോട്ടം തൊഴിലാളികളെ ഭിന്നിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് വൈക്കം വിശ്വൻ

തിരുവനന്തപുരം: തോട്ടം തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വൈക്കം വിശ്വൻ. ശമ്പള വർദ്ധനവ് നടപ്പാക്കാതിരിക്കാൻ തോട്ടമുടമകളും സർക്കാരും ഒത്തുകളിക്കുകയാണെന്നും വൈക്കം വിശ്വൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here