പ്രൊഫൈല്‍ പിക്ചര്‍ മാറ്റി ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കാം; ഫേസ്ബുക്കില്‍ ആപ്ലിക്കേഷനായി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയും ഇനി ബ്ലാസ്റ്റേഴ്‌സിന് പിന്തുണ അറിയിക്കാം. ഇതിനായി ഫേസ്ബുക്കില്‍ ലിങ്ക് ഉണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോയാല്‍ പ്രൊഫൈല്‍ ചിത്രത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോയും ചേര്‍ത്ത് കൊമ്പന്‍മാര്‍ക്ക് പിന്തുണയറിയിക്കാം. പ്രൊഫൈല്‍ ചിത്രം മാറ്റുന്നതിനുള്ള ലിങ്ക് താഴെ;

http://119.81.90.186:8080/MakeSomeNoiseWithKBFC

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News