ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; പുരസ്‌കാരം ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനത്തിന് രണ്ടു പേര്‍ക്ക്

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. തകാകി കജിത, ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ന്യൂടിനോകളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. ജപ്പാനില്‍നിന്നുള്ള ശാസ്ത്രജ്ഞനാണ് തകാകി കജിത. കനേഡിയന്‍ ശാസ്ത്രജ്ഞനാണ് ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here