വിവേകം, യുക്തി, മനുഷ്യത്വം എന്നിവ പറയുന്നവര്‍ തല്ല് കൊള്ളുന്ന കാലം; ടീച്ചര്‍ ഭയപ്പെടരുത്; ദീപ ടീച്ചര്‍ക്ക് പിന്തുണയുമായി ആഷിഖ് അബുവും

തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ നിശാന്തിന് സോഷ്യല്‍ മീഡിയയിലും പൊതു സമൂഹത്തിലും പിന്തുണ ഏറുകയാണ്. ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു ദീപ നിശാന്തിനെ പിന്തുണച്ച് ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് ഏറ്റവും ഒടുവിലത്തേത്. വിവേകം, യുക്തി, മനുഷ്യത്വം എന്നിവ പറയുന്നവര്‍ തല്ല് കൊള്ളുന്ന കാലമാണിത്. അതിനാല്‍ ടീച്ചര്‍ ഭയപ്പെടരുത്, കേരള ജനത കൂടെയുണ്ടെന്ന് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

ആഷിഖ് അബുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

വിവേകം, യുക്തി, മനുഷ്യത്തം എന്നിവ പറയുന്നവർ കല്ലേറ് കൊള്ളുന്ന കാലമാണ് ടീച്ചർ. ഭയപെടരുത്, കേരളജനത കൂടെയുണ്ട് !

Posted by Aashiq Abu on Tuesday, October 6, 2015

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News