ബിഗ് ബിയുടെ പിന്നാലെ കൂടിയ കടുവ; ചിത്രങ്ങൾ കാണാം

സഞ്ജയ്ഗാന്ധി നാഷണൽ പാർക്കിൽ വച്ച് ബിഗ് ബി അമിതാഭ് ബച്ചന്റെ പിന്നാലെ കൂടിയ കടുവയുടെ ചിത്രങ്ങൾ വൈറലാകുന്നു. വന്യജീവി സംരക്ഷണവാരത്തോടനുബന്ധിച്ചാണ് അമിതാഭ് ബച്ചാൻ വന്യജീവി സങ്കേതത്തിലെത്തിയത്. വാഹനത്തിലിരുന്ന ബച്ചന്റെ പിന്നാലെ നാലു കിലോമീറ്ററോളം കടുവ സഞ്ചരിച്ചു.

മഹാരാഷ്ട്രയുടെ ടൈഗർ അംബാസഡറായും അമിതാഭ് ബച്ചൻ ചൊവ്വാഴ്ച സ്ഥാനമേറ്റിരുന്നു. പരിസ്ഥിതി, ജൈവ വൈവിധ്യസംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് ടൈഗർ അംബാസഡർ പദവി.

ചിത്രങ്ങൾ കാണാം

bigB with tiger

bigB with tiger2

bigB with tiger3

bigB with tiger4

bigB with tiger5

bigB with tiger6

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel