വെള്ളാപ്പള്ളി പൊതുസമൂഹത്തിന് ഉപയോഗപ്രദമായ ഒന്നും ചെയ്തിട്ടില്ല; നേതൃത്വം മഹത്തായ നയങ്ങളിൽ നിന്ന് വ്യതിചലിച്ചെന്ന് സുധീരൻ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയുടെ നേതൃനിരയിൽ എത്തിയ ശേഷം പൊതുസമൂഹത്തിന് ഉപയോഗപ്രദമായ ഒന്നും ചെയ്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. മഹാൻമാർ നേതൃത്വം നൽകിയ സംഘടനയാണ് എസ്എൻഡിപി യോഗം. നിലവിലെ നേതൃത്വം മഹത്തായ നയങ്ങളിൽ നിന്ന് വ്യതിചലിച്ചു തുടങ്ങിയെന്നും സുധീരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News