‘എവിടെയെങ്കിലും കല്ലോ നേർച്ചപ്പെട്ടിയോ കൊണ്ടുവച്ചാൽ അതൊരു ആരാധനാ കേന്ദ്രമാകുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്’ വീണ്ടും ബൽറാം

തൃശൂർ: കേരള വർമ്മ കോളജ് സംഭവത്തിൽ പ്രതികരണവുമായി വീണ്ടും വിടി ബൽറാം എംഎൽഎ. ‘ആമിർ ഖാന്റെ പികെ എന്ന സിനിമ ഓർമ്മ വരുന്നു. എവിടെയെങ്കിലും ഒരു കല്ലോ നേർച്ചപ്പെട്ടിയോ കൊണ്ടുവച്ചാൽ ഉടൻ അതൊരു ആരാധനാ കേന്ദ്രമാകുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത് ‘- ബൽറാം പറയുന്നു. പൊതു ഇടങ്ങളെ പൊതുവായി തന്നെ നിലനിർത്താനുള്ള ഒരു ക്യാമ്പയിൻ നമുക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നുവെന്നും ബൽറാം ആവശ്യപ്പെടുന്നു.

ആമിർ ഖാന്റെ PK എന്ന സിനിമ ഓർമ്മ വരുന്നു. എവിടെയെങ്കിലും ഒരു കല്ലോ നേർച്ചപ്പെട്ടിയോ കൊണ്ടുവച്ചാൽ ഉടൻ അതൊരു ആരാധനാ കേന്ദ്ര…

Posted by VT Balram on Tuesday, October 6, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News