വടകര എസ് എന്‍ കോളജില്‍ ബീഫ് ഫെസ്റ്റിനു നേരെ എബിവിപി അക്രമം; സംഘര്‍ഷം

വടകര: തൃശൂര്‍ കേരള വര്‍മ കോളജിനു പിന്നാലെ വടകരയിലും ബീഫ് ഫെസ്റ്റില്‍ എബിവിപി അക്രമം. വടകര ശ്രീനാരായണ കോളജില്‍ നടത്തിയ ബീഫ് ഫെസ്റ്റിലാണ് എബിവിപി പ്രവര്‍ത്തകരും ആര്‍എസ്എസുകാരും ആക്രമണം നടത്തിയത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here