21ന് സ്‌കൂളുകള്‍ക്ക് അവധി; നവരാത്രി പൂജയോടനുബന്ധിച്ചാണ് അവധി

തിരുവനന്തപുരം: ഈമാസം 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നവരാത്രി പൂജയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് നാലുദിവസത്തെ അവധി ലഭിക്കും. 21 മുതല്‍ 25 വരെയാണ് അവധി ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel