തിരുവനന്തപുരത്ത് അത്യാസന്ന നിലയിലുള്ള രോഗിക്ക് ഒ പൊസിറ്റീവ് രക്തം ആവശ്യമുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗിക്ക് ഒ പൊസിറ്റീവ് രക്തം ആവശ്യമുണ്ട്. രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ 9961937951 എന്ന നമ്പരില്‍ വിളിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here