ദീപ നിശാന്തിനെ അനുകൂലിച്ച് രമേശ് ചെന്നിത്തല; അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റിനെ പിന്തുണച്ചു ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ നിശാന്തിനെ പിന്തുണച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദീപ നിശാന്തിനെതിരേ നടപടിയെടുക്കരുതെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ ബീഫ് വിവാദം വിഷയത്തില്‍ ദീപ ടീച്ചര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ഞാന്‍ കൊച്ചിന്‍ ദേവസ…

Posted by Ramesh Chennithala on Thursday, October 8, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News