തോട്ടം തൊഴിലാളി സമരം: പരിഹാരം ആവശ്യപ്പെട്ട് എളമരം കരീം നിരാഹാരത്തിലേക്ക്; സമരം ശനിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍

തിരുവനന്തപുരം: മൂന്നാര്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരിം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. തൊഴിലാളികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് നിരാഹാര സമരം. ശനിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് എളമരം കരിം നിരാഹാരം അനുഷ്ഠിക്കുന്നത്. 500 രൂപ മിനിമം കൂലി ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here