അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ തലയറുത്ത് കൊന്നു; അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടന്ന ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു

പുണെ: അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ തലയറുത്തു കൊന്നു. അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടന്ന ഭര്‍ത്താവിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. പൂണെ സ്വദേശി രാമു ചവാന്‍ എന്ന 60 കാരനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അറുത്തെടുത്ത തലയും തലയറുക്കാന്‍ ഉപയോഗിച്ച മഴുവും ഇയാളുടെ കയ്യിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News