പ്രണബ് മുഖർജിയുടെ വിദേശ സന്ദർശനത്തിന് ഇന്ന് തുടക്കം; പലസ്തീൻ, ഇസ്രായേൽ, ജോർദാൻ രാഷ്ട്രങ്ങൾ സന്ദർശിക്കും

ദില്ലി: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ 6 ദിവസത്തെ വിദേശ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. പലസ്തീൻ, ഇസ്രായേൽ, ജോർദാൻ രാഷ്ട്രങ്ങൾ രാഷ്ട്രപതി സന്ദർശിക്കും. ഇന്ത്യയുമായുള്ള വാണിജ്യ സഹകരണങ്ങൾ മെച്ചപെടുത്തുകയാണ് സന്ദർശന ലക്ഷ്യം. ജോർദാൻ സന്ദർശിക്കുന്ന പ്രണബ് മുഖർജി ജോർധാൻ രാജാവ് കിംഗ് അബദുള്ളയുമായി കൂടിക്കാഴ്ച്ച നടത്തും. 2 ദിവസത്തെ ജോർദാൻ സന്ദർശനത്തിന് ശേഷം രാഷ്ട്രപതി പലസ്തീനിലേക്ക് തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News