ദില്ലിയില്‍ വന്‍ ആനകൊമ്പ് വേട്ട; പിടികൂടിയത് 350 കിലോ ആനക്കൊമ്പ്

ദില്ലി: രാജ്യതലസ്ഥാനത്ത് വന്‍ ആനകൊമ്പ് വേട്ട. കിഴക്കന്‍ ഡല്‍ഹിയിലെ വിജയ്പാര്‍ക്കിലെ ഗോഡൗണില്‍ നിന്നാണ് വന്‍ ആനകൊമ്പ് ശേഖരം പിടികൂടിയത്. 350 കിലോയോളം ഉള്ള ആനകൊമ്പ് ശേഖരമാണ് പിടികൂടിയത്. ഉമേഷ് അഗര്‍വാള്‍ എന്ന പ്രമുഖ വ്യവസായിയുടേതാണ് ഗോഡൗണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here