ശാശ്വതീകാനന്ദയുടെ കൊലപാതകം: തുടരന്വേഷണമാകാമെന്ന് ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ള; മരണത്തില്‍ ദുരൂഹതയെന്നും ശ്രീധരന്‍ പിള്ള

ശാശ്വതീകാനന്ദ സ്വാമിയുടെ കൊലപാതകത്തില്‍ തുടന്വേഷണമാകാമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. കൂടുതല്‍ തെളിവുണ്ടെങ്കില്‍ അന്വേഷിക്കാം. ഇക്കാര്യത്തില്‍ തെളിവുള്ളവര്‍ അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്നും പിഎസ് ശ്രീധരന്‍ പിള്ള പീപ്പിള്‍ ടിവിയോട് പറഞ്ഞു.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News