ഭാര്യയെയും മകനെയും കിണറ്റിലെറിഞ്ഞ് കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

മലപ്പുറം: ഭാര്യയെയും മകനെയും കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മലപ്പുറം പൊന്നാനിയിലാണ് സംഭവം. ഫൈസൽ, ഭാര്യ സെലീന, മകൻ സഹീം എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here