യുവതാരം നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് അഭിനേതാക്കളെ ക്ഷണിച്ചത്. അമ്മ, നായിക, സഹോദരി, മുത്തച്ഛൻ, കുടുംബക്കാർ എന്നിവരായി അഭിനയിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്.
താൽപര്യമുള്ളവർക്ക് ഫോട്ടോയും വ്യക്തിവിവരങ്ങളും nnoi2016@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാം. ഫോട്ടോ ഫോട്ടോഷോപ്പിൽ ചെയ്യാത്തതായിരിക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്.
Casting call 🙂
Posted by Nivin Pauly on Saturday, October 10, 2015
Casting call 🙂
Posted by Nivin Pauly on Saturday, October 10, 2015

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here