മാല എടുത്ത് കൊടുക്കുന്ന ഇന്ദിരാ ഗാന്ധി; ആശിർവാദങ്ങൾ ഏറ്റുവാങ്ങി രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും വിവാഹിതരാകുന്നു; അപൂർവ്വ വീഡിയോ കാണാം

soniya-rajeev

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും വിവാഹ ചടങ്ങുകളുടെ അപൂർവ വീഡിയോ പുറത്ത്. ബ്രിട്ടീഷ് മൂവി ടോൺ ആണ് അസോസിയേറ്റ് പ്രസിന്റെ ശേഖരത്തിലുള്ള വീഡിയോ പുറത്തു വിട്ടത്. ജൂലൈയിൽ പുറത്തുവിട്ട വീഡിയോ രണ്ടു ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.

ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ചടങ്ങുകൾ. മുൻ രാഷ്ട്രപതി സക്കീർ ഹുസൈൻ, വിജയ ലക്ഷ്മി പണ്ഡിറ്റ്, സഞ്ജയ് ഗാന്ധി, സോണിയയുടെ അടുത്ത ബന്ധുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here