Day: October 12, 2015

ബീഹാറിൽ വോട്ടിംഗ് ആരംഭിച്ചു; ജനവിധി തേടുന്നത് 49 മണ്ഡലങ്ങളിൽ 583 സ്ഥാനാർഥികൾ; വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെ

പത്ത് ജില്ലകളിലായുള്ള 49 മണ്ഡലങ്ങളിൽ നിന്ന് 583 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. നവംബർ അഞ്ചിനാണ് അഞ്ചുഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് സമാപിക്കുക.....

കലാമണ്ഡലം വിസി നിയമനം ചട്ടങ്ങൾ മറികടന്ന്; പിഎൻ സുരേഷിനെ സംരക്ഷിക്കാൻ സാംസ്‌കാരിക വകുപ്പ് ശ്രമിക്കുകയാണെന്ന് ആരോപണം

കേരള കലാമണ്ഡലം വൈസ് ചാൻസലർ പി.എൻ സുരേഷിന്റെ നിയമനം യുജിസി ചട്ടങ്ങൾ മറികടന്നെന്ന് രേഖകൾ....

ഭക്ഷണവും സംഗീതവും തീവ്രശക്തികൾ നിയന്ത്രിക്കുന്ന കാലഘട്ടത്തിലാണ് രാജ്യം; അദ്വാനി ഫാസിസ്റ്റ് പ്രവണതകളെ അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്ന് എംഎ ബേബി

ഭക്ഷണവും സംഗീതവുമെല്ലാം തീവ്രശക്തികൾ നിയന്ത്രിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.....

Page 2 of 2 1 2