കാടിന്റെ വന്യതയിൽ ‘7000 കണ്ടി’; മേക്കിംഗ് വീഡിയോ കാണാം

LL7KK-Making-Video

അനിൽ രാധാകൃഷ്ണമേനോന്റെ പുതിയ ചിത്രമായ ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടിയുടെ മേക്കിംഗ് വീഡിയോ ശ്രദ്ധേയമാകുന്നു. നോർത്ത് 24 കാതം, സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങൾക്ക് ശേഷം അനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 7000 കണ്ടി.

ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, നെടുമുടി വേണു, ഭരത്, സണ്ണി വെയ്ൻ, ഗ്രിഗറി, റീനു മാത്യൂസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇടുക്കി, വയനാട്, ധനുഷ്‌കോടി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News