കേരളവര്‍മയിലെ അച്ചടക്ക സമിതിയില്‍നിന്നു ദീപ നിശാന്ത് പിന്‍മാറി; വെറുതെയല്ല ഞാനിങ്ങനെയായത്, വെറുതെയാകാനുമല്ല ഞാനിങ്ങനെയായതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ്

തൃശൂര്‍: കേരളവര്‍മ കോളജിലെ അച്ചടക്ക സമിതിയില്‍നിന്ന് അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ നിശാന്ത് പിന്‍മാറി. സ്വന്തം തീരുമാനപ്രകാരമാണ് പിന്‍മാറ്റമെന്നു കാട്ടി ഫേസ്ബുക്കിലൂടെയാണ് ദീപ ഇക്കാര്യം അറിയിച്ചത്. അച്ചടക്കസമിതിയിലേക്കു വരാനും തിരിച്ചിറങ്ങാനും കാരണമായത് ഒരേ വിദ്യാര്‍ഥിയാണെന്നതു കൗതുകകരമാണെന്നും അസത്യങ്ങള്‍ ഇനിയും ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കൂവെന്നും പോസ്റ്റില്‍ പറയുന്നു.

ശ്രീ കേരളവർമ്മ കോളേജിലെ അച്ചടക്ക സമിതിയിൽ നിന്ന് ഞാനിന്ന് പിൻ വാങ്ങി.സ്വന്തം തീരുമാനപ്രകാരമായിരുന്നു.യാദൃച്ഛികതകളുടെ ആ…

Posted by Deepa Nisanth on Monday, October 12, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News