ഷാർജയിൽ വീണ്ടും അഗ്നിബാധ; മൂന്നു കടകൾ കത്തിനശിച്ചു

ഷാർജയിലെ യർമൂഖിലുണ്ടായ അഗ്നിബാധയിൽ മൂന്നു കടകൾ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ സഖർ ബിൻ ഖാലിദ് അൽ ഖാസിമി തെരുവിനെ കെട്ടിടത്തിലായിരുന്നു തീപിടുത്തമുണ്ടായത്. മൂന്നു ഫ്‌ളാറ്റുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, വൻനാശനഷ്ടമാണ് കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News