കോതമംഗലത്ത് സ്‌കൂൾ ബസ് മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരുക്ക്

കോതമംഗലം: കോതമംഗലത്ത് സ്‌കൂൾ ബസ് മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരുക്ക്. കോതമംഗലം എളമ്പ്ര എൽപി സ്‌കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന വഴിയാണ് അപകടമുണ്ടായത്.

പരുക്കേറ്റവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News