‘വിലപ്പെട്ട നിമിഷങ്ങൾ’; വിഎസിനൊപ്പം അജു വർഗീസ്

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനൊപ്പമുള്ള അജു വർഗീസിന്റെ സെൽഫി തരംഗമാകുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറു കൊണ്ട് പതിനായിരത്തോളം ലൈക്കാണ് ചിത്രത്തിന് ലഭിച്ചത്.

‘വിലപ്പെട്ട നിമിഷങ്ങൾ. പ്രചോദനമേകുന്ന ഈ നേതാവിന് വലിയ സല്യൂട്ട്. തിരുവനന്തപുരം ബാർട്ടൺ ഹിൽ കോളേജിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും നന്ദി’- അജു ഫേസ്ബുക്കിൽ കുറിക്കുന്നു.

A moment to cherish :)A big Salute to this inspirational leader :)Thanks to all the students and staff of Barton Hill, TVM.

Posted by Aju Varghese on Wednesday, October 14, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News