മൊബൈല്‍ കോളുകള്‍ ഡ്രോപ്പ് ആയാല്‍ സേവന ദാതാവ് നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ് നിര്‍ദേശം

ദില്ലി: മൊബൈല്‍ ഫോണ്‍ കോളുകള്‍ ഡ്രോപ്പ് ആയാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടേതാണ് നിര്‍ദേശം. സംസാരത്തിനിടെ കോള്‍ വിച്ഛേദിക്കപ്പെട്ടാല്‍ ഉപഭോക്താവിന് സേവനദാതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ട്രായ് നിര്‍ദേശിച്ചിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News