വാടക ഗര്‍ഭധാരണ നിയമം കര്‍ശനമാക്കുന്നു; ഗര്‍ഭധാരണത്തിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്; കരട് ബില്‍ തയ്യാറായി

ദില്ലി: രാജ്യത്ത് വാടക ഗര്‍ഭധാരണത്തിനുള്ള നിയമം കര്‍ശനമാക്കുന്നു. കര്‍ശന നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കരട് ബില്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. വാടക ഗര്‍ഭധാരണം സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസാക്കും. വിദേശികള്‍ക്കും പ്രവാസികള്‍ക്കും ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കാനാവില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News