ഡോ. ഷാരൂഖ് ഖാന്‍; എഡിന്‍ബറ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റുമായി കിംഗ് ഖാന്‍

എഡിന്‍ബറ: കിംഗ് ഖാന്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെ നിന്നാലും വാര്‍ത്തകളില്‍ നിറയും. ഇത്തവണ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞത് ഡോക്ടറേറ്റ് ബിരുദവുമായാണ്. എഡിന്‍ബറ സര്‍വകലാശാലയാണ് ബോളിവുഡ് സൂപ്പര്‍ താരത്തിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന ചിത്രങ്ങല്‍ ഷാരൂഖ് തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ജീവിതത്തില്‍നിന്നും ഒരുപാട് പഠിച്ചുവെന്ന് പറഞ്ഞാണ് ഷാരൂഖ് സര്‍വകലാശാലയിലെ അക്കാദമിക് സമൂഹത്തോട് സംസാരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News