ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഹർത്താൽ പുരോഗമിക്കുന്നു

ഇടുക്കി: ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറു മണിവരെ തുടരും. കാർഷിക മേഖലയിൽ ഉൾപ്പെടുന്ന ഭൂമി വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. സിപിഐഎം അടക്കമുള്ള ഇടതുപാർട്ടികൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News