സൗദിയിൽ ഷിയാ പള്ളിയിൽ ഐഎസ് ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

റിയാദ്: കിഴക്കൻ സൗദിയിൽ ഷിയാപ്പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സയിഹതിലാണ് ആക്രമണം ഉണ്ടായത്. പള്ളിയിൽ പ്രഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ അക്രമികൾ ഹാളിനുള്ളിലേക്ക് കടന്ന് വന്ന് വെടിവയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഏറ്റെടുത്തു.

സംഭവത്തിൽ നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് വെടിവയ്പിൽ ഭീകരരിലൊരാളും കൊല്ലപ്പെടുകയും രണ്ടു പേർ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News