വ്യത്യസ്ത ജീവിതം നയിക്കുന്ന രണ്ടു സ്ത്രീകളുടെ സൗഹൃദം; അഹല്യ ടീമിന്റെ പുതിയ ഷോർട്ട് ഫിലിം ‘നയൻതാരയുടെ നെക്ലേസ്’ കാണാം

മുംബൈ: രാധികാ ആപ്‌തേയുടെ ‘അഹല്യ’ ഷോർട്ട് ഫിലിമിന്റെ നിർമ്മാതാക്കൾ അണിച്ചൊരുക്കുന്ന പുതിയ ചിത്രം റിലീസ് ചെയ്തു.
വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ പോകുന്ന രണ്ടു സ്ത്രീകളുടെ സൗഹൃദമാണ് ‘നയൻതാരാസ് നെക്ലേസ്’ എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം പറയുന്നത്. ദേശീയ അവാർഡ് ജേതാവായ കങ്കണ സെനും തിലോത്തമ ഷോമേയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 20 മിനിറ്റ് ദൈർഘമുള്ള ചിത്രം ഇതുവരെ കണ്ടത് 77,800 പേരാണ്. ജയദീപ് സർക്കാറാണ് ചിത്രം സംവിധാനം ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here