തീര്‍ത്ഥാനന്ദ സ്വാമിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ബിജു രമേശ്; അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും

തിരുവനന്തപുരം: ശാശ്വതികാനന്ദ സ്വാമി കൊല്ലപ്പെടുന്നസമയത്ത് ആലുവ അദ്വൈതാശ്രമത്തിലെ സെക്രട്ടറി ആയിരുന്ന തീര്‍ത്ഥാനന്ദ സ്വാമിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ബിജു രമേശ്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞു. ഏത് നുണ പരിശോധനയ്ക്കും തയ്യാറാണ്. പീപ്പിള്‍ ടിവിയുടെ ന്യൂസ് ന്‍ വ്യൂസില്‍ സംസാരിക്കുകയായിരുന്നു ബിജു രമേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News