തോല്‍വിയുടെ കയ്പറിഞ്ഞ് കൊല്‍ക്കത്ത; പൂനെയുടെ ജയം ഒരു ഗോളിന്

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ആദ്യ തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിന് പൂനെ സിറ്റി എഫ്‌സി കൊല്‍ക്കത്തയെ തോല്‍പ്പിച്ചു. കളിയുടെ രണ്ടാം മിനിറ്റില്‍ ജാക്കിചാന്ദ് സിംഗ് ആണ് ഗോള്‍ നേടിയത്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കാന്‍ പൂനെയ്ക്ക് കഴിഞ്ഞു. സീസണില്‍ പൂനെയുടെ തുടര്‍ച്ചയായ മൂ്‌നനാം ജയമാണിത്. ജയത്തോടെ പൂനെ എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here