വിമത ശല്യത്തിന് കോണ്‍ഗ്രസില്‍ നടപടി; കോഴിക്കോട് ഡിസിസി അംഗം രമേഷ് നമ്പിയത്ത് അടക്കം പത്തു പേരെ പുറത്താക്കി

കോഴിക്കോട്: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വിമതശല്യത്തെത്തുടര്‍ന്നു കോണ്‍ഗ്രസില്‍ നടപടി. കോഴിക്കോട് നഗരസഭയില്‍ വിമതനായി മത്സരിക്കുന്ന ഡിസിസി അംഗം രമേഷ് നമ്പിയത്ത് അടക്കം പത്തു പേരെ പുറത്താക്കി. കണ്ണൂര്‍ നഗരസഭയില്‍ വിമതരായി പത്രിക നല്‍കിയ ആറു പേരെയും പുറത്താക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പയ്യോളിയിലും കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ഥികളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here