ഒരു സ്ത്രീയുടെയും ആത്മാഭിമാനം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ല; ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടില്ലെങ്കില്‍ ഖേദിക്കുന്നു; വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ക്കു വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്. തന്റെ പരാമര്‍ശങ്ങളില്‍ സ്ത്രീ സമൂഹത്തിനു വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നെന്നും ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താന്‍ മരണം വരെയും ഇഷ്ടപ്പെടുന്നില്ലെന്നും വിശദീകരിച്ചാണ് ചെറിയാന്‍ ഫിലിപ്പ് വിശദീകരണം പോസ്റ്റ് ചെയ്തത്. പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ.

ഫേസ്ബുക്കിലെ എന്റെ ചില പരാമർശങ്ങൾ സ്ത്രീ സമൂഹത്തിനു വിഷമമുണ്ടാക്കിയിട്ടുനെങ്കിൽ അതിൽ എനിക്ക് നിർവ്യാജമായ ഖേദമുണ്ട് -ജീവി…

Posted by Cherian Philip on Monday, October 19, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News