മലയാള സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടം മോഹൻലാലിനോടാണെന്ന് ‘മൊയ്തീ’ന്റെ കാഞ്ചനമാല. മോഹൻലാൽ കഥാപാത്രങ്ങളായി അഭിനയിക്കുകയല്ല. ജീവിക്കുകയാണ്. അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നില്ലെന്നും കാഞ്ചനമാല പറഞ്ഞു.
ദ കംപ്ലീറ്റ് ആക്ടർ എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ലാൽ എന്ന നടന്റെ അഭിനയ മികവ് കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാൻ ആഗ്രഹമെന്നും കാഞ്ചനമാല പറയുന്നു. മോഹൻലാലിനെ പോലെ മമ്മൂട്ടിയും കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച വയ്ക്കുന്നുണ്ടെന്നും കാഞ്ചനമാല പറയുന്നു.
മോഹന്‍ലാല്‍ ഇഷ്ട നടന്‍മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.ലാലേട്ടനെ കുറിച്ച് മൊയ്തീന്‍റെ കാഞ്ജനമാല…വീഡിയോ കണ്ടു നോക്കൂ.
Posted by The Complete Actor on Monday, October 19, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post