സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം തുടരുന്നു; വിമത നേതാവ് അടക്കം 45 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രങ്ങളില്‍ റഷ്യ വ്യോമാക്രമണം തുടരുന്നു. ലതാകിയ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ വിമത നേതാവ് ഉള്‍പ്പടെ 45 പേര്‍ കൊല്ലപ്പെട്ടു. ഫ്രീ സിറിയന്‍ ആര്‍മി നേതാവ് ബസില്‍ സമോ ആണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും ഉള്‍പ്പെടുന്നതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News