ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്. ബാരാമുള്ളയിലെ ടാംഗ്മാര്ഗിലെ കുന്സാര് ഏരിയയിലാണ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here