ദളിത് കുടുംബത്തെ തീകൊളുത്തിയ സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍; 7 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ ദളിത് കുടുംബത്തെ ജീവനോടെ തീകൊളുത്തിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കൃത്യവിലോപം വരുത്തിയതിനാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here