എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; മാർച്ച് ഒൻപത് മുതൽ 28 വരെ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒൻപത് മുതൽ 28 വരെ പരീക്ഷ നടത്താനാണ് തീരുമാനം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പരീക്ഷയുണ്ടാകില്ല. എല്ലാ ദിവസവും 1.45ന് പരീക്ഷ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News