പാലക്കാട് മുട്ടിക്കുളങ്ങരയിൽ വാഹനാപകടം; രണ്ടു മരണം; 13 പേർക്ക് പരുക്ക്

പാലക്കാട് മുട്ടിക്കുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു. മുണ്ടൂർ കാഞ്ഞിക്കുളം സ്വദേശികളായസുഗതൻ, അയ്യപ്പൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റു. ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മീനാക്ഷിപുരത്ത് നിന്ന് കളളുമായി വരുന്ന ജീപ്പിലെ തൊഴിലാളികളാണ് മരിച്ചവർ. മൃതദേഹങ്ങൾ
പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News